പി.വൈ.എം വാർഷിക വെർച്വൽ ക്യാമ്പ് ഓഗസ്റ്റ് 19 മുതൽ

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എം ന്റെ “Virtual Annual Camp 2021” ഓഗസ്റ്റ് 19, 20, 21 തീയതികളിൽ നടത്തപ്പെടുന്നു. ഡോ. സജി കുമാർ കെ പി, പാസ്‌റ്റർ പ്രിൻസ് തോമസ്, സുജിത് എം സുനിൽ, പാസ്‌റ്റർ രാജേഷ് ഏലപ്പാറ, ഡോ. രാജു കെ ജോർജ്, പാസ്‌റ്റർ ബിനു ജോസഫ്, സിസ്റ്റർ ആനി ജോർജ് എന്നിവർ ദൈവവചനത്തിൽ നിന്നു ശുശ്രൂഷിക്കുകയും പാസ്‌റ്റർ ലോർഡ്‌സൺ ആൻ്റണി, സിസ്റ്റർ പെർസിസ് ജോൺ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

You might also like