അടിയന്തിര പ്രാർത്ഥനക്ക്

ഷാർജ: ഐ.പി.സി ഗിൽഗാൽ ഷാർജ സഭാംഗം ബ്രദർ സിബിയുടെയും സിസ്റ്റർ ബബിതയുടെയും മകൻ ഷെം സിബിക്ക് തലയിൽ ഉണ്ടായ മുഴ മൂലം ഓഗസ്റ്റ് 7 ശനിയാഴ്ച അടിയന്തിര ശസ്ത്രക്രിയക്ക് വിധേയൻ ആക്കും. അത്ഭുത സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന ചോദിക്കുന്നു.

post watermark60x60

 

-ADVERTISEMENT-

You might also like