ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് സോദരി സമാജത്തിന് പുതിയ നേതൃത്വം

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് സോദരി സമാജത്തിന് 2021-2022 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു.
പ്രസിഡന്റ് : സിസ്റ്റർ ജോഷ്മി ജോസഫ് (മയൂർ വിഹാർ 2), സെക്രട്ടറി :സിസ്റ്റർ ജയ്സി ജേക്കബ് (ഹർഷ് വിഹാർ ), ട്രഷറർ:സിസ്റ്റർ ജെസ്സി നൈനാൻ(ദിൽഷാദ് ഗാർഡൻ), എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും, സിസ്റ്റർ ആഷാ ബൈജു (മയൂർ വിഹാർ 3), സിസ്റ്റർ ജോളി റെജി (മയൂർ വിഹാർ 2), സിസ്റ്റർ സീമ (മൻസരോവർ പാർക്ക്‌), സിസ്റ്റർ ഷീജ സുനിൽ (ദിൽഷാദ് ഗാർഡൻ), സിസ്റ്റർ. പൊന്നമ്മ രാജു (മയൂർ വിഹാർ 2), സിസ്റ്റർ. സൂസൻ ജോയി (നോയിഡ 71) എന്നിവർ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

post watermark60x60

-ADVERTISEMENT-

You might also like