പി. വൈ. പി. എ വയനാട് സോണലിൻ്റെ യൂത്ത് വെബ്ബിനാർ നാളെ

KE News Desk

 

വയനാട്: പി വൈ പി എ വയനാട് സോണലിൻ്റെ ആഭിമുഖ്യത്തിൽ നാളെ, ആഗസ്റ്റ് മാസം ഒന്നാം തീയതി ഞായറാഴ്ച്ച വൈകിട്ട് 7 മുതൽ യൂത്ത് വെബ്ബിനാർ നടക്കും.
അനുഗ്രഹീത പ്രഭാഷകനും, എഴുത്തുകാരനുമായ ഇവാ. ഷാർലെറ്റ്‌ പി. മാത്യു ദൈവവചനത്തിൽ നിന്നും
സംസാരിക്കും. പാസ്റ്റർ ഫ്ലെവി ഐസ്സഖ്‌ ആരാധനയ്ക്ക് നേതൃത്വം നൽകും.

(Meeting ID: 742 028 7694 / Passcode: pypa)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.