കൊച്ചുകാഞ്ഞിരംവിള മറിയാമ്മ ചെറിയാൻ (78) അക്കരെ നാട്ടിൽ

 

ഏനാത്ത്: ഏനാത്ത് ഐ. പി. സി ഹെബ്രോൻ സഭാംഗം കൊച്ചുകാഞ്ഞിരംവിള വീട്ടിൽ മറിയാമ്മ ചെറിയാൻ (78) ഇന്ന് പുലർച്ചെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് പകൽ 3:00 മണിക്ക് ഏനാത്ത് ഐ. പി. സി ഹെബ്രോൻ സഭയുടെ സെമിത്തേരിയിൽ നടക്കും.
ഭർത്താവ് : പരേതനായ ചെറിയാൻ കുഞ്ഞുകുട്ടി
മക്കൾ: സജി ചെറിയാൻ, ഷേർളി, ലില്ലിക്കുട്ടി, കുഞ്ഞുമോൾ, കുഞ്ഞുമോൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.