ഇന്നത്തെ ചിന്ത : ദൈവം നിയന്ത്രിച്ചാൽ പരാജയത്തിന് സ്ഥാനമില്ല | ജെ. പി വെണ്ണിക്കുളം

കൊട്ടാരത്തിലും മരുഭൂമിയിലും വളർന്നു വന്ന മോശെയ്ക്കു തന്റെ കഴിവിനെക്കുറിച്ചു വിശ്വാസക്കുറവ് ഉണ്ടായോ എന്നു തോന്നിപ്പോകുന്ന സന്ദർഭമാണ് ഹൊരേബിൽ ദൈവം തന്നോട് സംസാരിച്ച സന്ദർഭം. തന്റെ പരിമിതികളെക്കുറിച്ചു സംസാരിക്കാൻ ആഗ്രഹിച്ച മോശയുടെ സാഹചര്യങ്ങളെ ദൈവം മാറ്റി. ഒഴികഴിവ്‌ പറഞ്ഞു രക്ഷപെടാൻ നമ്മൾ ആഗ്രഹിക്കും. എന്നാൽ ദൈവമാണ് സകലത്തെയും നിയന്ത്രിക്കുന്നത്. അവിടുന്നു കൂടെയുണ്ടെങ്കിൽ പരാജയത്തിന് പിന്നെ സ്ഥാനമില്ല.

post watermark60x60

ധ്യാനം: പുറപ്പാട് 3
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like