ഇന്നത്തെ ചിന്ത : വിശ്വസ്തർ എന്നെണ്ണുന്നവൻ | ജെ പി വെണ്ണിക്കുളം

ഒരുകാലത്ത് ദൂഷകനും ഉപദ്രവകാരിയും നിഷ്ടൂരനുമായിരുന്ന പൗലോസ് പിൽക്കാലത്ത് കർത്താവിന്റെ ദാസനായി മാറി. ഇപ്പോഴുള്ള തന്റെ സാക്ഷ്യം; കർത്താവ് തന്നെ വിശ്വസ്‌തൻ എന്നെണ്ണി ശുശ്രൂഷയ്ക്കു ആക്കി എന്നാണ്. ഈ സാക്ഷ്യം എല്ലാവർക്കും ഉണ്ടാകേണ്ടതുണ്ട്. പ്രിയരെ, ഒരാൾ ക്രിസ്തുവിനോട് എത്ര അടുത്തു ജീവിക്കുന്നുവോ അത്രയും ആ വ്യക്തി വിനയാന്വിതനായിത്തീരും എന്നത് ഇവിടെ മനസിലാക്കാൻ സാധിക്കും.

post watermark60x60

ധ്യാനം: 1 തിമൊഥെയോസ് 1
ജെ പി വെണ്ണിക്കുളം

 

-ADVERTISEMENT-

-ADVERTISEMENT-

You might also like