കൊട്ടാരക്കര സി.ജി.പി.എഫിന്റെ പ്രസിഡന്റെയായി പാസ്റ്റർ കുഞ്ഞുമോൻ കോശിയെ നിയമിച്ചു

 

post watermark60x60

കൊട്ടാരക്കര: കൊല്ലം ഐ. സി.പി. എഫ് പ്രവർത്തന വിശാലതയുടെ ഭാഗമായി കൊട്ടാരക്കരയിൽ പുതിയ സി. ജി.പി.എഫ് ഭാരവാഹികളെ ജൂലൈ 25 ന് സൂം പ്ലാറ്റ്ഫോമിൽ കൂടിയ മീറ്റിംഗിൽ നിയമിച്ചു.
പുതിയതായി പ്രസിഡൻറ് പാസ്റ്റർ കുഞ്ഞുമോൻ കോശിയെയും, സെക്രട്ടറിയായി ലിജോ കുഞ്ഞുമോൻ, ട്രഷറായി: ഇവാ.പ്രജിൻ മാത്യുവിനെയും നിയമിച്ചു.
മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡണ്ട്: ഇവാ.ലിബ്നി ശമൂവേൽ, ജോയിന്റ് സെക്രട്ടറി: ചെറിയാൻ വർഗ്ഗീസ്, കമ്മറ്റി അംഗങ്ങളായി: ശേനിൽ , സാം, പാസ്റ്റർ ജെയിംസ് വർഗ്ഗീസ് എന്നിവരെ നിയമിച്ചു.
ഐ.സി.പി.ഫ്.വൈസ് പ്രസിഡൻ്റ് ഡോ. ഡി.ജോഷ്വാ നിയമന പ്രാർത്ഥന നടത്തി. കൊല്ലം ഐ.സി.പി.എഫിന്റെ സ്റ്റാഫ് വർക്കറായി സാമുവൽ ഡാനിയേൽ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like