ജി.സാംകുട്ടി അക്കരെ നാട്ടിൽ

post watermark60x60

പത്തനാപുരം: ശാലേംപുരം എബനേസർ ഹൗസ് ഗീവർഗീസ് സാംകുട്ടി (സോമച്ചായൻ) 71 നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. അസംബ്ലീസ് ഓഫ് ഗോഡ്, ചെങ്കിലത്ത് സഭാംഗമാണ്.
വരട്ടുച്ചിറ കിഴക്കേതിൽ (വടക്കേടത്തു പകലോമറ്റം – മാവേലിക്കര – കാട്ടിൽ വഴിപാടി കുടുംബം) പരേതരായ ജി കുഞ്ഞച്ചൻ, കുഞ്ഞമ്മയുടെ മൂത്ത മകനാണ്.
ഭാര്യ: റോസമ്മ സാംകുട്ടി. മക്കൾ: സാംസൺ ജീ സാം (യു എ ഇ), ജസൺ ജീ സാം (യു എ ഇ), ബ്ലസൺ ജീ സാം (യു എ ഇ)

 

-ADVERTISEMENT-

You might also like