ഇന്നത്തെ ചിന്ത : ചൊവ്വായി തോന്നുന്ന മരണവഴികൾ | ജെ.പി വെണ്ണിക്കുളം

വഴികൾ പലതരത്തിലുണ്ട്. എന്നാൽ എല്ലാ വഴികളും നേരുള്ളവയല്ല. ജീവന്റെ വഴിയും മരണ വഴിയും നമുക്ക് മുന്നിലുണ്ട്. ഇതിലേതു വേണമെന്ന് നമുക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ശരിയെന്നു നാം ചിന്തിച്ചിരിക്കുന്ന വഴികൾ പലതും മരണ വഴികളാണെന്നു തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. അതിനാൽ സൂക്ഷ്മതയോടെ ജീവിക്കാം.

post watermark60x60

ധ്യാനം:സദൃശ്യവാക്യങ്ങൾ 14
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like