ശാരോൻ ഫെലോഷിപ്പ് ചർച്ച്, ശ്രീകാര്യം: ഉപവാസ പ്രാർത്ഥനയും ഉണർവ്വുയോഗങ്ങളും

തിരുവനന്തപുരം: ശ്രീകാര്യം ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ജൂലൈ 30, 31 തീയതികളിൽ ഉപവാസ പ്രാർത്ഥന രാത്രി 7 മുതൽ 9 വരെ നടത്തപ്പെടും. പാസ്റ്റർമാരായ ഷിബു മാത്യു ,റ്റിങ്കു തോംസൺ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സജോ തോണിക്കുഴിയിൽ ആരാധനക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് :പാസ്റ്റർ സാം റ്റി. മുഖത്തല 9048359911

-ADVERTISEMENT-

-ADVERTISEMENT-

You might also like