ഐ.പി.സി കണ്ണൂർ സെന്റർ പി.വൈ.പി.എ: യൂത്ത് മീറ്റ് കണ്ണൂർ 2021

കണ്ണൂർ: ഐ പി സി കണ്ണൂർ സെന്റർ
പി വൈ പി എ യുടെ യൂത്ത് മീറ്റ് കണ്ണൂർ 2021 ജൂലൈ 24 ശനിയാഴ്ച വൈകിട്ടു 7 മണി മുതൽ 9 മണി വരെ സൂമിലൂടെ നടത്തപ്പെടും.ഐ പി സി കണ്ണൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ഡൊമിനിക് ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ ഐ പി സി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കും. ഡോക്ടർ ബ്ലെസ്സൺ മേമന ആരാധനയ്ക്കു നേതൃത്വം നൽകും.മീറ്റിംഗിന് സുവിശേഷകൻ ഷെറിൻ ടി തോമസ്, സുവിശേഷകൻ സ്റ്റിജു സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.