പാസ്റ്റർ കെ വി സ്കറിയ (101) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

കോട്ടയം: അരീപ്പറമ്പ് തേമ്പള്ളിൽ കുടുംബാഗം കിഴക്കേൽ കെ. വി സ്കറിയ (101) അക്കരെ നാട്ടിൽ. പാമ്പാടി സെന്റ്റിന്റെ സീനിയർ പാസ്റ്റർ ആയിരുന്നു, സെന്റ്റിന്റെ വൈസ് പ്രസിഡന്റയി അനേക വർഷങ്ങൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. സാംസ്കരം ഐ. പി. സി ബെഥേൽ ഒരാവക്കാൽ സഭയുടെ നേതൃതത്തിൽ ജൂലൈ 20 (ചൊവ്വ) 12 മണിക്ക് ഐ. പി. സി ബെഥേൽ ഒരാവക്കാൽ സെമത്തെരിയിൽ.

post watermark60x60

ഭാര്യ: അന്നമ്മ
മക്കൾ: എലിക്കുട്ടി ശാമുവേൽ(ഡിട്രോയിറ്റ്‌), ജോർജ് സ്കറിയ (ഡാളസ്), മറിയാമ്മ ജോൺസൺ (ഡിട്രോയിറ്റ്‌), തോമസ് സ്കറിയ, സൈമൺ സ്കറിയ (ഡാളസ്), റീബ ഫിലിപ്പ് (ഡിട്രോയിറ്റ്‌), പേരതനായ സാജൻ സ്കറിയ.
മരുമക്കൾ: നൈനാൻ സാമുവൽ (സി. എം. കോളേജ് അദ്ധ്യാപകൻ), ശോശാമ്മ സ്കറിയ, കെ സി ജോൺസൺ, ആച്ചമ്മ സ്കറിയ, ഓമന, ഏലിയാമ്മ, സാജൻ ഫിലിപ്പ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like