ഇന്നത്തെ ചിന്ത : നിത്യാശ്വാസവും നല്ല പ്രത്യാശയും | ജെ പി വെണ്ണിക്കുളം

2 തെസ്സലൊനീക്യർ 2:16
നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും
2:17 നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.

post watermark60x60

തെസ്സലോനിക്യ വിശ്വാസികൾക്കു ലഭിച്ചിരിക്കുന്ന ആശ്വാസം നിത്യാശ്വാസം ആണെന്നാണ് പൗലോസ് പറയുന്നത്. ക്രിസ്തീയ ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും ഈ ആശ്വാസം നമ്മെ ഉറപ്പിക്കുന്നതാണ്. അതിനോട് ബന്ധപ്പെട്ടു തന്നെ കാണുന്ന പ്രത്യാശ നിത്യമായതിനെ സൂചിപ്പിക്കുകയും ചെയ്യുന്നു.

ധ്യാനം: 2 തെസ്സലോനിക്യർ 2
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like