ഐ.സി.പി.എഫ് കൊല്ലം ജില്ല കൊട്ടാരക്കര ഏരിയ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

കൊല്ലം: ഐ സി പി എഫ് കൊല്ലം ജില്ല കൊട്ടാരക്കര സ്റ്റുഡൻസ് കൗൺസിലിന്റെയും സി ജി പി എഫിൻ്റെയും നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
കൊട്ടാരക്കര ബസ്റ്റാൻഡ്, താലൂക്ക് ആശുപത്രി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. കൊട്ടാരക്കര ഏരിയ സ്റ്റുഡൻറ് കൗൺസിലും മറ്റ് അംഗങ്ങൾക്കും സി ജി പി എഫ് മെമ്പേഴ്സും നേതൃത്വം നൽകി.

-ADVERTISEMENT-

You might also like