ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ യു.കെ – അയർലാൻഡ് സഹോദരീ സമ്മേളനം നാളെ

ലണ്ടൻ: ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ യൂ.കെ & അയലണ്ടിന്റെ സഹോദരീ സമ്മേളനം നാളെ ജൂലൈ 17 ശനിയാഴ്ച്ച 4:30 മുതൽ 6 മണി വരെ സൂം പ്ലാറ്റ്ഫോമിൽ കൂടി നടക്കും. സിസ്റ്റർ ലിൻസി സാംസൺ ആരാധനക്ക്‌ നേത്യത്വം കൊടുക്കും. സിസ്റ്റർ സാറാ കോവൂർ മുഖ്യ സന്ദേശം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹോദരീമാർ പങ്കെടുക്കുന്ന ഈ മിറ്റീങ്ങിന്‌ സിസ്റ്റർ ഷൈനി തോമസ്‌ നേതൃത്വം നൽകും. മീറ്റിങ്ങിൽ പങ്കെടുക്കേണ്ട zoom ID: 977 125 2999

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.