റ്റി.പി.എം സുവിശേഷ പ്രവർത്തക മദർ അമ്മിണി (83) അക്കരെ നാട്ടിൽ

തിരുവല്ല: റ്റി.പി.എം മദർ അമ്മിണി (ഭരണിക്കാവ്) ഇന്ന് പുലർച്ചെ തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ വെച്ചു ജൂലൈ 12 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചക്ക് 2 ന് തിരുവല്ല സെന്റർ ആരാധനാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 4 ന് കറ്റോടു റ്റി.പി.എം സെമിത്തേരിയിൽ. അടക്ക ശുശ്രൂഷയും നടത്തപ്പെടും. കഴിഞ്ഞ 63 വർഷം തിരുവല്ലാ സെന്ററിലെ വിവിധ ലോക്കൽ സഭകളിൽ ശുശ്രൂഷ ചെയ്തു. പരേതനായ റ്റി.പി.എം ശുശ്രൂഷകൻ പാസ്റ്റർ ജി പാപ്പച്ചൻ സഹോദരനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.