ഫെയ്ത്ത് ക്രിസ്‌ത്യൻ അസംബ്ലിയുടെ വാർഷിക സമ്മേളനം ജൂലൈ 22 മുതൽ

എഡ്മൺറ്റൺ: ഫെയ്ത്ത് ക്രിസ്‌ത്യൻ അസംബ്ലിയുടെ വാർഷിക സമ്മേളനം ജൂലൈ 22 മുതൽ 24 വരെ നടത്തപ്പെടുന്നു.
പാസ്റ്റർ ജോർജ് പി ചാക്കോ (ന്യൂ യോർക്ക്), പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), പാസ്റ്റർ സന്തോഷ്‌ തോമസ് (കുവൈറ്റ്) എന്നിവർ ദൈവചനത്തിൽ നിന്നും സംസാരിക്കുന്നു.

News Middle Advt Banner

ഇവാ. ഇമ്മാനുമേൽ കെ. ബി (കൊട്ടാരക്കര) കൂടാതെ ചർച്ച് ക്വയറും സംഗീത ആരാധനക്ക് നേതൃത്വം നൽകുന്നു.

പാസ്റ്റർമാരായ മനീഷ്‌ തോമസ്, റീനു രാജൻ എന്നിവർ വിവിധ യോഗങ്ങൾക്കു നേതൃത്വം നൽകുന്നു.

ബ്രദർ ജോയൽ തോമസ്, ബ്രദർ അരുൾ ജോൺ മറ്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

സൂം ഐ ഡി: 7793705855

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading