ഐ.സി.പി.എഫ് വിർച്വൽ യൂത്ത് ക്യാമ്പ്

പത്തനംതിട്ട: ഐ.സി.പി.എഫ് പത്തനംതിട്ട വാർഷിക ക്യാമ്പ് ഇത്തവണ ആഗസ്റ്റ് 13, 14, 15  തീയതികളിൽ സൂം ആപ്ളിക്കേഷൻ വഴി നടക്കുന്നു. രക്ഷ, ദൈവവചനം, ക്രിസ്തുകേന്ദ്രീകൃത ജീവീതം, ദൗത്യം, ജെൻഡർ ഐഡന്റിറ്റി ചലഞ്ച് എന്നീ വിഷയങ്ങളിൽ റ്റോംസ് ഡാനിയേൽ, തിരുവല്ല, പിയൂഷ് ബാബു, ചെന്നൈ, പ്രശാന്ത് സി.റ്റി., ഇടുക്കി, ഫ്രാൻക്ലിൻ ഫ്രാൻസിസ്, ഹൈദരാബാദ്,  ഉമ്മൻ പി. ക്ലെമൻസൻ, മിഷൻ സെക്രട്ടറി, ഐസിപിഎഫ് കേരള തുടങ്ങിയർ സംസാരിക്കുന്നു. പത്തു മുതൽ മുപ്പതു വയസ്സുവരെയുള്ള യൗവനക്കാർക്ക് എവിടെനിന്നും മുൻകൂർ രജിസ്ട്രേഷൻ വഴി പ്രവേശനം നേടാം.

-ADVERTISEMENT-

You might also like