ഐ.പി.സി സൺ‌ഡേ സ്കൂൾ അസോസിയേഷൻ യു.എ.ഇ റീജിയൻ സമ്മർ സ്പളാഷ് 2021

ദുബായ്: ഐ.പി.സി സൺ‌ഡേ സ്കൂൾ അസോസിയേഷൻ യു.എ.ഇ റീജിയനും ട്രാൻസ്ഫോർമേഴ്സ് മിഡിൽ ഈസ്റ്റും ആയി സഹകരിച്ച് സമ്മർ സ്പളാഷ് 2021 എന്ന പ്രോഗ്രാം ജൂലൈ 17, 31, ഓഗസ്റ്റ് 7 എന്നീ ദിവസങ്ങളിൽ നടത്തുന്നു എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ 9 മണി വരെ സൂം ഫ്ലാറ്റ് ഫോംമിലൂടെയാണ് നടക്കുന്നത്. 7 വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ
കിഡ്സ്, 8 മുതൽ 12 വയസ്സുവരെ വരെ ജൂനിയേഴ്സ്,13 മുതൽ 20 വയസ്സു വരെ ടീൻ,20 മുതൽ പേരന്റസ് എന്നീ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ അതാതു വിഭാഗങ്ങളിലായി ക്ലാസുകൾ നയിക്കപ്പെടും.മാതാപിതാക്കൾക്ക് വേണ്ടിയുള്ള പ്രത്യേക സെക്ഷനും ഉണ്ടായിരിക്കും. വിനോദ, വിജ്ഞാനപ്രദവും ,ആത്മികവുമായ നിരവധി പ്രോഗ്രാമുകൾ ഉൾപ്പെടുത്തി നടത്തപ്പെടുന്ന പ്രസ്തുത മീറ്റിങ്ങുകളിലേക്ക് എല്ലാ കുഞ്ഞുങ്ങളെയും മാതാപിതാക്കളേയും സ്വാഗതം ചെയ്യുന്നു.

സൂം ഐഡി -9712207401
പാസ്സ്കോഡ് – WELCOME

കൂടുതൽ വിവരങ്ങൾക്ക്
Pr. Dilu John – 0504957964 (ഡയറക്ടർ)
Br. Lino Mathew – 050 6538430 (സെക്രട്ടറി )

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading