ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്, കുമളി: തൃപ്പാദത്തിൽ 2021

കുമളി: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്, കുമളി സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ഉണർവ് യോഗങ്ങൾ ജൂലൈ 9, 10 ( വെള്ളി, ശനി) ദിവസങ്ങളിൽ രാത്രി 7.30 ന് സൂമിലൂടെ നടക്കും.
ജൂലൈ 9 ന് ബ്രദർ ജെസ്‌വിനും സിസ്റ്റർ കൃപയും (ബാംഗ്ലൂർ) ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ റ്റി എ ജോർജ് (ചെങ്ങന്നൂർ) ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ജൂലൈ 10 ന് നടക്കുന്ന യോഗത്തിൽ ഇവാ. എബിൻ അലക്സ് (കാനഡ) ആരാധനയ്ക്ക് നേതൃത്വം നൽകും പാസ്റ്റർ കെ.ബി ജോർജ്കുട്ടി (എറണാകുളം) ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.