എൽ ഷാദായി എ.ജി ചർച്ച്, തിലക് നഗർ: ‘Sunday Evening Worship’

തിലക് നഗർ: തിലക് നഗർ എൽ ഷാദായി എ.ജി ചർച്ചിന്റെ നേതൃത്വത്തിൽ ‘Sunday Evening Worship’ ജൂലൈ 11ന് രാത്രി 7.30 ന് സൂം പ്ലാറ്റഫോമിൽ നടക്കും. പാസ്റ്റർന്മാരായ എബിൻ ജേക്കബ് (ന്യൂഡൽഹി), ഫിന്നി എബ്രഹാം (വിശാഖപട്ടണം) എന്നിവർ പ്രസംഗിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading