മോളി രാജൻ (62) അക്കരനാട്ടിൽ

ചീരംകുളം: ദി പെന്തകോസ്ത് ഫെലോഷിപ് ഇന്ത്യ ദൈവസഭ ജനറൽ സെക്രട്ടറി ആനക്കല്ല് വില്ലണി ചീരംകുളം പാസ്റ്റർ. സി.എ രാജന്റെ സഹധർമ്മണി മോളി രാജൻ (62)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഉപ്പുതറ ചേന്നാധട്ട് പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ജോമോൻ, സജിമോൻ, വിജിമോൻ
മരുമക്കൾ: രശ്മി,അനിത.
സംസ്കാരശുശ്രൂഷ ഇന്ന് ചൊവ്വാഴ്ച 2.30 ന് TPFI സഭാ പനക്കവയൽ മൂക്കൂട്ടുതറ സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.