ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ്: സംയുക്ത സഭായോഗം ജൂൺ 27 ന്

Kraisthava Ezhuthupura News

ബാംഗ്ലൂർ: കർണാടക ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സംയുക്ത സഭായോഗം ജൂൺ 27 ഞായർ രാവിലെ 10 മുതൽ 12 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ആമുഖ സന്ദേശം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പിയും മുഖ്യ സന്ദേശം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റർ വി എ തമ്പി എന്നിവർ നൽകുന്നു കർണാടക ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന മീറ്റിംഗ് സൂം, യൂ റ്റൂബ് ചാനലുകളിലൂടെ പങ്കെടുക്കാം.
സൂം ഐ ഡി : 8996729844
പാസ് കോഡ് 1010

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading