ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

News: IPC Delhi State Publication Board

ഗാസിയാബാദ്: ഐപിസി ഗാസിയാബാദ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഐപിസി ഡൽഹി സ്റ്റേറ്റ് പി.വൈ.പി.എയുടെയും വൈ.ഡബ്ലിയു.എ.എമ്മിന്റെയും സംയുക്ത കൂട്ടായ്മയാൽ 170 ഭക്ഷ്യ കിറ്റുകൾ ഐപിസി ഗാസിയാബാദ് ഡിസ്ട്രിക്ടിലെ ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും വിതരണം ചെയ്തു. കോവിഡ് മഹാമാരിയാൽ കഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ ഡിസ്ട്രിക്ടിലെ ശുശ്രൂഷകന്മാർക്കും ദൈവജനത്തിനും ആശ്വാസമായി തീർന്ന ഡൽഹി സ്റ്റേറ്റ് പി.വൈ.പി.എയോടും വൈ.ഡബ്ലിയു.എ.എമ്മിനോടും ഡിസ്ട്രിക്ട് പാസ്റ്റർ എ.റ്റി ജോസഫ് നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.

post watermark60x60

-ADVERTISEMENT-

You might also like