ഇലമ്പെടത്തെ സജി അക്കരെ നാട്ടിൽ

ചേപ്പാട് : ഐപിസി ചേപ്പാട് സഭാംഗം ഇലമ്പെടത്തെ സജി ജൂൺ 22 ന് രാത്രി . നിത്യതയിൽ ചേർക്കപ്പെട്ടു .
സംസ്കാരം ഇന്ന് (ബുധനാഴ്ച) ഉച്ചക്ക് 2 മണിക്ക് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം 3 ന് ഐ.പി.സി കാർത്തികപള്ളി സെമിത്തേരിയിൽ.
ഭാര്യ: ഷീബ. മക്കൾ: ജെഫിൻ, ജെർലിൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.