ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ഏകദിന കൺവെൻഷൻ ജൂൺ 21ന്

മുംബൈ : ക്രൈസ്തവ  എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ഏകദിന കൺവെൻഷൻ ഈ മാസം 21ന്  വൈകിട്ട് 7.00 pm  മുതൽ 9:00 pm വരെ സൂം പ്ലാറ്റഫോംമിലൂടെ നടത്തപ്പെടുന്നതാണ്.
ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ ഡെന്നി ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ തോമസ് ചെറിയാൻ ദൈവവചനം ശുഷ്രുഷിക്കുന്നതായിരിക്കും.ബ്രദർ ലാലു ഐസക് പാമ്പാടി ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.