ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രയർ ബോർഡിന് പുതിയ നേതൃത്വം

വാർത്ത: ഐ.പി.സി ഡൽഹി സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡ്

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രയർ ബോർഡിന്റെ ചെയർമാനായി പാസ്റ്റർ. സി. ജി. വർഗീസ്,(നോർത്ത് ഈസ്റ്റ്‌ ഏരിയ കോർഡിനേറ്റർ ), സെക്രട്ടറി ആയി ബ്രദർ. പി. എം. രാജു (ഐപിസി ദ്വാരക )എന്നിവരെ സ്റ്റേറ്റ് കൗൺസിൽ നിയമിച്ചു. രക്ഷാധികാരിയായി സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ. ഷാജി ദാനിയേൽ പ്രവർത്തിക്കും. പ്രയർ ബോർഡ് അംഗങ്ങൾ ആയി പാസ്റ്റർ. സുരേഷ് കെ. (ഐപിസി ആശ്രമം. സൗത്ത് ഡിസ്ട്രിക്ട് ), പാസ്റ്റർ എബ്രഹാം വർഗീസ് (ഐപിസി ഗ്രേറ്റർ നോയിഡ), ഇവാഞ്ചലിസ്റ്റ് ചോട്ടെ ലാൽ (ഐപിസി നോയിഡ സെക്ടർ 35), ഇവഞ്ചലിസ്റ്റ് വിനോദ് കുമാർ (ആഗ്ര മിഷൻ ഏരിയ), ബ്രദർ സാം ജോർജ് (നോയിഡ ഡിസ്ട്രിക്ട്), പാസ്റ്റർ
ജോർജ് ജോയി (ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട്), ഇവഞ്ചലിസ്റ്റ്. ചോട്ടെ ലാൽ (റോബർട്സ് ഗഞ്ച് ഡിസ്ട്രിക്ട് ) പാസ്റ്റർ. ബിനു ജോൺസൺ (ഈസ്റ്റ്‌ ഡിസ്ട്രിക്ട് ), പാസ്റ്റർ. കൈലാഷ് ചൗഹാൻ (നോർത്ത് ഡിസ്ട്രിക്ട് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

post watermark60x60

-ADVERTISEMENT-

You might also like