റ്റി.പി.എം നാഗ്പൂർ സെന്റർ മദർ വി.ജെയിൻ അക്കരെ നാട്ടിൽ

നാഗ്പൂർ: ദി പെന്തെക്കോസ്ത് മിഷൻ നാഗ്പൂർ സെന്റർ മദർ വി.ജെയിൻ ഇന്ന് ജൂൺ 9 ന് വൈകിട്ട് കർത്താവിൽ നിദ്ര പ്രാപിച്ചു സംസ്കാരം. സംസ്കാരം നാളെ രാവിലെ നാഗ്പൂർ സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
റ്റി.പി.എം നേപ്പാൾ സെന്റർ പാസ്റ്റർ വി ജോയിയുടെ സഹോദരിയാണ് പരേത.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.