ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിഷൻ

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ, ക്ഷേമം, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവയെക്കുറിച്ചു പഠിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിച്ച് . പട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.ബി.കോശി ചെയർമാനായ സമിതിയിൽ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ് (റിട്ട.), ജേക്കബ് പുന്നൂസ് ഐപിഎസ് (റിട്ട.) എന്നിവർ അംഗങ്ങളാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.