കവുങ്ങുംപ്രയാർ ഒലശ്ശേരിമണ്ണിൽ ചാഞ്ഞപാറയ്ക്കൽ അന്നമ്മ വർഗീസ് (കുഞ്ഞമ്മ – 83) അക്കരെ നാട്ടിൽ

പുറമറ്റം: കവുങ്ങുംപ്രയാർ ഒലശ്ശേരിമണ്ണിൽ ചാഞ്ഞപാറയ്ക്കൽ സി.സി വർഗീസിന്റെ (ഉണ്ണികുഞ്ഞ്) ഭാര്യ അന്നമ്മ വർഗീസ് (കുഞ്ഞമ്മ – 83) ജൂൺ 7 ന് അന്തരിച്ചു. സംസ്കാരം നാളെ ബുധനാഴ്ച 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കവുങ്ങുംപ്രയാർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ആനപ്രമ്പാൽ വടക്ക് ഒറ്റത്തെങ്ങിൽ പരേതരായ ഒ.വി ശാമുവേലിന്റെയും അന്നമ്മ ശാമുവേലിന്റെയും മകളാണ് പരേത.
മക്കൾ: അലക്സ് സി വർഗീസ് (വിനോദ്), വാണി ജോസഫ് ജോസ് (സിജി, ഖത്തർ). മരുമക്കൾ: സുനിത മാത്യു (ചക്കുപുരയ്ക്കൽ, പെരുമ്പെട്ടി), ജോസഫ് ജോസ് (ചെപ്പള്ളിൽ, അടൂർ).
സഹോദരങ്ങൾ: പരേതനായ ഒ.എസ് ജോർജ് (ജോർജ്കുട്ടി ഒറ്റത്തെങ്ങിൽ, ആനപ്രമ്പാൽ വടക്ക്), പരേതയായ ഏലിയാമ്മ എബ്രഹാം (മടമുഖത്ത്, ആനപ്രമ്പാൽ തെക്ക്), റേയിച്ചൽ ചാക്കോ (ചിന്നമ്മ തേൻമൂട്ടിൽ, മാരാമൺ), ഒ.എസ് ജേക്കബ് (ജോയ് ഒറ്റത്തെങ്ങിൽ, മഞ്ഞാടി).

-Advertisement-

You might also like
Comments
Loading...