തിരുവല്ല വെസ്റ്റ് UPF പ്രാർത്ഥനാ സമ്മേളനം ജൂൺ 7 തിങ്കളാഴ്ച്ച

തിരുവല്ല: കഴിഞ്ഞ ഒന്നര വർഷത്തോളമായി കോവിഡ് മഹാമാരിയാൽ ഒരുമിച്ചുള്ള കൂട്ടായ്മകൾ തടസപ്പെട്ട നിലയിൽ നമ്മുടെ UPF കൂട്ടായ്മകളും ഇതേ നിലയിൽ തന്നെയായിരുന്നു.
പ്രതികൂല സാഹചര്യത്തിൽ ഓൺലൈനായി ZOOM ൽ നമ്മുടെ UPF പ്രാർത്ഥനാസമ്മേളനം 2021 ജൂൺ 7 തിങ്കൾ വൈകിട്ട് 7 മണിക്കു നടക്കും. UPF പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ വചനസന്ദേശം നൽകും. മുൻ പ്രസിഡൻ്റ് പാസ്റ്റർ സാം പി.ജോസഫ് അധ്യക്ഷത വഹിക്കും.
കഴിഞ്ഞ വർഷം ഇവിടെയുള്ള സഭകളായ കാരയ്ക്കൽ ചർച്ച് ഓഫ് ഗോഡ്, കാരയ്ക്കൽ IPC, ചാത്തങ്കേരി ശാരോൻ, മേപ്രാൽ ശാരോൻ എന്നിവിടങ്ങളിലേക്ക് സ്ഥലം മാറി വന്ന പാസ്റ്റർമാർക്ക് online യോഗത്തിൽ സ്വീകരണവും നൽകും. ഒരുമിച്ച് കൂടുന്ന ഒരു യോഗം നടത്താൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും അതിനു കഴിയാതെ വന്നപ്പോഴാണ് online ൽ സ്വീകരണം നടക്കുന്നത്.
തിങ്കളാഴ്ച്ചത്തെ യോഗത്തിൻ്റെ Link അന്നു രാവിലെ ഗ്രൂപ്പിൽ അയക്കുമെന്ന് സെക്രട്ടറി തോമസ് കോശി അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading