പത്തനാപുരം സെന്റർ പിവൈപിഎ ഈവനിംഗ് യൂത്ത് വർഷിപ്പ്

പത്തനാപുരം: പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ആരാധന നാളെ (06-06-21) രാത്രി 7:30 മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് മുഖ്യ സന്ദേശം നൽകും. സെന്റർ പിവൈപിഎ ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like