ജോസഫ് സി. ചെറിയാൻ അക്കരെ നാട്ടിൽ

 

post watermark60x60

മുണ്ടക്കയം: ചർച്ച് ഓഫ് ​ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ബിനു ചെറിയാന്റെ പിതാവും മുണ്ടക്കയം ഇളങ്കാട് ചർച്ച് ഓഫ് ഗോഡ് സഭാം​ഗവുമായ വെമ്പിള്ളി ചെറുകരവീട്ടിൽ ജോസഫ് സി. ചെറിയാൻ (73) അക്കരെ നാട്ടിൽ.
സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ പ്രിസ്ക ചെറിയാൻ അടിമാലി കീപ്പനശ്ശേരിയിൽ കുടുംബാംഗമാണ്.
മക്കൾ: ആനിയമ്മ ബാബു (നേഴ്സിംങ് ഓഫീസർ ശ്രീ ചിത്തിര മെഡിക്കൽ കോളേജ് തിരുവനന്തപുരം), പാസ്റ്റർ ബിനു ചെറിയാൻ (ഇവാഞ്ചലിസം ഡയറക്ടർ – കർണാടക ചർച്ച് ഓഫ് ഗോഡ്), ബിജി സോജൻ (പുന്നവേലി)
മരുമക്കൾ: ബാബു ജോൺ (ഫാർമസിസ്റ്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം), ബ്ലസി ബിനു, സോജൻ സി. ജോർജ് ( പുന്നവേലി).

-ADVERTISEMENT-

-ADVERTISEMENT-

You might also like