യു.പി.എഫ് യു.എ.ഇ: മുഴുരാത്രി പ്രാർത്ഥന നാളെ ജൂൺ 3 ന്

ദുബായ്: യു. പി.ഫ് യു.എ.ഇയുടെ നേതൃത്വത്തിൽ പ്രാർത്ഥനയുടെ ദീപം അണയാത്ത ഒരു രാത്രി. 2021 ജൂൺ 3 രാത്രി 8 മുതൽ അടുത്ത പ്രഭാതം വരെ. നിദ്രാവിഹീനമായ പ്രാർത്ഥനയുടെ രാവിൽ, വചന ദൂതുകളും, ആത്മ സ്പർശത്തിൻെറ ആരാധനയും. മാനവ ക്ഷേമത്തിനും സൗഖ്യത്തിനുമായുള്ള പ്രാർത്ഥനയിൽ പങ്കാളികളായി, കാലം ഏല്പിച്ച കർത്തവ്യം നമുക്ക് നിറവേറ്റാം. അഭയയാചനയ്ക്കായി ഒരുമിച്ചു കരം കോർക്കാം. യു.പി.ഫ് യു.എ.ഇ നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

You might also like