മഹാമാരിയിൽ കൈതാങ്ങായി ഇവാ. സുനീഷ് ഉപ്പുതറ

കട്ടപ്പന: കോവിഡ് മഹാമാരിയിൽ തന്നോടൊപ്പം ഇരുപതോളം ചെറുപ്പക്കാരെ സംഘടിപ്പിച്ചു ചേർത്തുനിർത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരിക്കുകയാണ് സുവിശേഷകൻ സുനീഷ് ഉപ്പുതറ. ഭക്ഷ്യ കിറ്റുകൾ എത്തിച്ചും ജനകീയ ഹോട്ടലിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചു രോഗികളെ ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങൾ ഏർപ്പാടാക്കിയും കോവിഡ് ബാധിച്ചു കിടക്കുന്ന രോഗികൾക്ക് മരുന്നും ആവശ്യസാധനങ്ങൾ എത്തിച്ചു തന്റെതായ പ്രവർത്തനങ്ങൾ നടത്തി ഏവർകും മാതൃകയാകുവാണ്.

-ADVERTISEMENT-

You might also like