കോടതിവിധിയെ സ്വാഗതം ചെയ്ത് മാർത്തോമ്മാ സഭ

തിരുവല്ല: ന്യൂനപക്ഷ
വിദ്യാർഥികൾക്കുള്ള മെറിറ്റ്
കോളർഷിപ്പ് ജനസംഖ്യാനുപാതത്തിൽ തുല്യമായി വിതരണം ചെയ്യാനുള്ള
ഹൈക്കോടതി വിധി നീതി
പൂർവകമാണെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ജനസംഖ്യാനുപാതത്തിൽ
ക്രൈസ്‌തവ വിഭാഗങ്ങൾക്കും അർഹമായ സംവരണം
ലഭിക്കണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

-ADVERTISEMENT-

You might also like