കോവിഡ് പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ്

കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ പാമ്പാടിയിലെ പോലീസ് ഉദ്യോഗസ്ഥർക്കും ഫയർ & റെസ്ക്യൂ ടീമിനും സഹായഹസ്തവുമായി പാമ്പാടി ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ്. മാസ്കും സാനിറ്റൈസറും അടങ്ങിയ സുരക്ഷാ സാമഗ്രികൾ വിതരണം ചെയ്തു.

-ADVERTISEMENT-

You might also like