ക്രിസ്ത്യൻ ഇവൻജലിക്കൽ മൂവ്മെന്റ് (സി.ഇ.എം), തിരുവല്ല സെന്റർ യൂത്ത് മീറ്റ് ഇന്ന്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന സംഘടനയായ ക്രിസ്ത്യൻ ഇവൻജലിക്കൽ മൂവ്മെന്റ് (സി.ഇ.എം) തിരുവല്ല സെന്ററിന്റെ യൂത്ത് മീറ്റ് – 2021 ഇന്ന് മെയ് 29 ന് രാത്രി 7 മുതൽ 8.30 വരെ സൂമിലൂടെ നടക്കും.
‘ക്രിസ്തുവിനോട് പറ്റിയിരിക്കുക’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ടൈറ്റ്‌സ് ജോൺസൺ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, കുന്നംന്താനം) മുഖ്യ സന്ദേശം നൽകും. സി.ഇ.എം തിരുവല്ല സെന്റർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.