പാസ്റ്റർ സി ഒ ജേക്കബിന്റെ സംസ്കാരം നാളെ, ക്രൈസ്തവ എഴുത്തുപുര പേജിൽ തത്സമയം കാണാം.

അടൂർ: കടമ്പനാട് ചക്കാലയത്ത് പരേതരായ സി.ജി ഉമ്മന്റേയും ഏലിയാമ്മ ഉമ്മന്റേയും മകൻ പാസ്റ്റർ സി ഒ ജേക്കബ് [68], 22 -5 – 2021നു നിത്യതയിൽ പ്രവേശിച്ചു. ബാംഗ്ലൂർ എയർപോർട്ട് എ.ജി. ചർച്ച് സീനിയർ ശുശ്രൂഷകനും ക്രിസ്ത്യൻ ഗാന രചയിതാവും ആയിരുന്നു.

post watermark60x60

ഭാര്യ കൊട്ടാരക്കര പുത്തൂർ പുതിയഴികത്ത് പരിശവിളയിൽ പീലിപ്പോസ് മാത്യുവിന്റെയും സാറാമ്മ മാത്യുവിൻെറയും മകൾ മറിയാമ്മ ജേക്കബ് [കുഞ്ഞുമോൾ],

Download Our Android App | iOS App

മക്കൾ : ഒലീൻ ജേക്കബ് [അനീഷ്] , സ്വിതിൻ ജേക്കബ് [അജീഷ്],
മരുമക്കൾ : എസ്ഥേർ ഒലീൻ , മിനി സ്വിതിൻ.
കൊച്ചുമക്കൾ : ഫിയോന , ഇവാന ,സയോന, ഇഷ്‌ലീൻ.

സംസ്കാര ശുശ്രൂഷകൾ 24 -05 -2021 രാവിലെ പത്തുമണിക്ക് ബാംഗ്ലൂർ ഹൊസൂർ സെമിത്തേരിയിൽ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ക്രൈസ്തവ എഴുത്തുപുരയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു .

-ADVERTISEMENT-

You might also like