ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ – അയർലൻഡ്: ‘Interactive Seminar’ മെയ് 26 ന്

യു.കെ/ഐർലൻഡ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ – അയർലൻഡ് സഭകളുടെ ആഭിമുഖ്യത്തിൽ ‘Interactive Seminar’ മെയ് 26 ന് വൈകിട്ട് 4.30 നും (ബി.എസ്.റ്റി) ഇന്ത്യൻ സമയം രാത്രി 8.30 നും സൂമിലൂടെ നടക്കും.
എഫ് റ്റി എസ് മണക്കാല പ്രിൻസിപ്പൽ ഡോ. ആനി ജോർജ് ക്ലാസ്സുകൾ നയിക്കും. ക്രൈസ്‌തവ എഴുത്തുപുരയും മീഡിയ പാർട്ണർ ആണ്.

-Advertisement-

You might also like
Comments
Loading...