പാസ്റ്റർ ഉമേഷ്‌ പീറ്റർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

 

റോബർട്ട്‌സ്ഗഞ്ച് : ഉത്തർപ്രദേശിലെ റോബർട്ട്‌സ്ഗഞ്ച് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭാ ശ്രുഷുഷകനും ദൈവസഭകളുടെ ഈസ്റ്റേൺ സെൻട്രൽ സെക്ഷൻ സെക്രട്ടറിയുമായ കർത്തൃ ദാസൻ പാസ്റ്റർ ഉമേഷ്‌ പീറ്റർ മെയ്‌ 22 ശനിയാഴ്ച്ച രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.