ചിന്നമ്മ ജോർജ് (96) നിത്യതയിൽ

പത്തനാപുരം: ചാച്ചിപ്പുന്ന ഏ.ജി സഭാംഗവും പുന്നല കരീമ്പാലൂർ മണ്ണിൽ ഫെയ്ത്ത് വില്ലയിൽ പരേതനായ എം.എ. ജോർജിൻ്റെ ഭാര്യ ചിന്നമ്മ ജോർജ് (96) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 22/05/21 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:30 മണിയോടെ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭർത്താവ്: പരേതനായ എം.എ. ജോർജ്.
മക്കൾ: ഏബ്രഹാം എം.ജി, ബാബു എം.ജി, ജോളി റെജി.
മരുമക്കൾ: സാലി ബാബു, റെജി ജോൺ, പൊടിയമ്മ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.