പി.വൈ.പി.എ മല്ലപ്പള്ളി സെന്റർ: കൈത്താങ്ങ് – 2021

മല്ലപ്പള്ളി: പി.വൈ.പി.എ മല്ലപ്പള്ളി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു. ആദ്യ ഘട്ടത്തിൽ അർഹരായ 100 പേരിലേക്ക് ആണ് സഹായം എത്തിക്കുന്നത്.
ഐ. പി.സി. മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ
പാ. കെ.വി ചാക്കോ, സെന്റർ സെക്രട്ടറി പാ. ടി. ലാലുവിന്റെയും മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ പുരോഗമികുന്നു.
പ്രസിഡന്റ് ബ്ലെസ്സൻ മാത്യു, സെക്രട്ടറി ജെറിൻ ഈപ്പൻ, വൈസ് പ്രസിഡന്റമാരായ ജോയൽ കുര്യൻ, സാജൻ എബ്രഹാം, ട്രഷറർ ലിബിൻ മുണ്ടിയപ്പള്ളി ,ബിനോയ് മുണ്ടതനം ജസ്റ്റിൻ മുണ്ടതാനം, രഘുകുമാർ , റിച്ചു സാബു , ജിനു മാത്യു, ബ്ലസ്സൺ ലാലു, ജിജോ ജോർജ്, ജോയേഷ് , അനിത റെജിഎന്നിവർ അടങ്ങിയ ചാരിറ്റി ടീം പ്രവർത്തിച്ചു വരുന്നു.

-ADVERTISEMENT-

You might also like