ജെ. തങ്കരാജൻ (79) അക്കരെ നാട്ടിൽ

ചെന്നൈ: ഇൻറർനാഷണൽ സീയോൻ അസംബ്ലി മുൻ പ്രസിഡൻറ് പാസ്റ്റർ ജെ. രത്നരാജിന്റെ സഹോദരൻ ജെ. തങ്കരാജൻ (79) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം ചെന്നൈയിൽ. ഭാര്യ: സൂശീല. മക്കൾ: ബ്രിട്ടോ, ബ്രിന്റ്. മരുമക്കൾ: ഹേമലത, ആഡ്ലിൻ, കൊച്ചുമക്കൾ: ബ്രിഷ്മാ , ബെറിൻ, മെൽവിൻ, നവീൻ.

-ADVERTISEMENT-

You might also like