ഇന്നത്തെ ചിന്ത : ആത്മാവിന്റെ വിശുദ്ധീകരണം | ജെ. പി വെണ്ണിക്കുളം

ക്രിസ്തീയ ജീവിതം പരിശുദ്ധാത്മ ജീവിതമായിരിക്കണം. ദൈവത്തെക്കുറിച്ചുള്ള ദാഹമുള്ളവർക്കു മാത്രമേ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള താത്പര്യം ഉണ്ടാവുകയുള്ളൂ. അവൻ പാപത്തെക്കുറിച്ച് ബോധ്യം വരുത്തുക മാത്രമല്ല, പാപക്ഷമയ്ക്കുള്ള ഇടം കാണിച്ചു തരുകയും ചെയ്യുന്നു.

ധ്യാനം: 1 പത്രോസ് 1
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.