അടിയന്തിര പ്രാർത്ഥനയ്ക്ക്

പാസ്റ്റർ മാത്യൂ വർഗ്ഗീസിൻ്റെ മൂത്ത മകൻ സ്റ്റീവിനു വേണ്ടി പ്രാർഥിക്കുക

 

റാന്നി: ഐ.പി.സി ഉണക്കാവ് സഭാ ശുശ്രൂഷകനും, ഗേറ്റ് ഓഫ് മേഴ്സി വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ മാത്യൂ വർഗ്ഗീസിൻ്റെ മൂത്ത മകൻ സ്റ്റീവ് തലച്ചോറിൽ ബ്ലെഡ് ക്ലോട്ടായി ശ്രീചിത്ര ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിലായിരിക്കുന്നു. കുഞ്ഞിൻ്റെ വിടുതലിനായി എല്ലാവരുടെയും പ്രാർത്ഥന ചോദിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.