അടിയന്തിര പ്രാർത്ഥനക്ക്

സി ഒ റ്റി ആർ തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും ന്യൂ ടെസ്റ്റമെന്റ് ചർച്ച ഓഫ് ഇന്ത്യയുടെ ജനറൽ വൈസ് പ്രസിഡന്റും ആയ റവ ജോൺസൻ പി ടൈറ്റ്‌സ് കോവിഡ് മൂലം വെന്റിലേറ്ററിൽ ആയിരിക്കുന്നു. കർത്തൃദാസന്റെ വിടുതലിനായി ദൈവജനത്തിന്റെ ശ്രദ്ധയേറിയ പ്രാർത്ഥന അപേക്ഷിക്കുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.