ലോക്കഡൗണിൽ തീരദേശ മേഖലകളിൽ കൈത്താങ്ങായി പാസ്റ്റർ വി എ തമ്പിയും, സിസ്റ്റർ മറിയാമ്മ തമ്പിയും.

ബിജേഷ് തോമസ്

 

ദുരിതമനുഭവിക്കുന്നവരുടെ ദുരിതം മനസ്സിലാക്കി
ഈ ലോക്ക് ഡൗൺ സമയത്ത് ദുരിതത്തിലായ നിരവധി കുടുംബങ്ങൾക്ക് കഴിഞ്ഞു നാളുകളിലെ പോലെ തന്നെ കൈത്താങ്ങായി മാറുകയാണ്‌

കൊല്ലം ,കുട്ടനാട് ആലപ്പുഴ ,വൈപ്പിൻ എറണാകുളം , നിരവധി കുടുംബങ്ങൾക്ക്‌ ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നു . പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർ ഡേവിസ്, പാസ്റ്റർ സജി എം തോമസ്, പാസ്റ്റർ ബിജേഷ് തുടങ്ങിയവർ ചില ദിവസങ്ങളായി കർമ്മരംഗത്ത് പ്രവർത്തിക്കുന്നു.

 

-Advertisement-

You might also like
Comments
Loading...