ലീലാമ്മ ജേക്കബ് (49) അക്കരെനാട്ടിൽ

ഗുജറാത്ത് (ഭച്ചാവ് ) : ചർച്ച് ഓഫ് ഗാന്ധിധാം സഭ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബിന്റെ ( രാജൻ ) സഹധർമണി ലീലാമ്മ ജേക്കബ് (49 ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘനാളുകളായി ഹൃദയ വാൽവിന്റെ തകരാറിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഹൃദയഘാതം മൂലമാണ് അന്ത്യം.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഗാന്ധിധാമിൽ വെച്ച്.
മക്കൾ ഡാനിയേൽ, സാറാ ദുഃഖാർത്ഥരായ കുടുംബാംങ്ങളേയും സഭയേയും പ്രാർത്ഥിയിൽ ഓർക്കുക.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.